രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലേക്ക് നയിക്കുന്ന സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ യുവാക്കളുടെ ഇടപെടൽ വേണമെന്ന് കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ നാരായണ റാണെ ആഹ്വാനം ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന...