കാസർകോട്: പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളിലെ തൊഴിലില്ലായ്മ സ്ത്രീകൾക്കിടയിലാണ് കൂടുതലെന്നും അതിന് പരിഹാരമാവാൻ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾക്ക് കഴിയണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർക്കാറിന്റെ നൂറുദിന പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ...
Read full story