റിപ്പോര്‍ട്ട്
കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു
By ന്യൂസ് ഡെസ്ക്
•
December 17, 2025
തിരുവനന്തപുരം | കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു. കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയിലായിരുന്നു ഗവര്‍ണറും സര്‍ക്കാറും. വിഷയത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരുപക്ഷവും...
Read full story


