റിപ്പോര്‍ട്ട്

കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം; തീരുമാനം ഉടന്‍

By ന്യൂസ് ഡെസ്ക് February 22, 2021
തൃശ്ശൂർ: കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ചര്‍ച്ച നടത്തി. കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് ചേമ്പറില്‍ തിരുവമ്പാടി, പാറമേകാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പൊലീസ് വകുപ്പ്...
Read full story