രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

August 11, 2020

ന്യൂ ഡെല്‍ഹി: സച്ചിന്‍  പൈലറ്റ് വീണ്ടും  കോണ്‍ഗ്രസില്‍ തിരിച്ചെത്തി.   പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്ന സച്ചിന്‍ പൈലറ്റ്   തിരിച്ചെത്തിയതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന പ്രതിസന്ധിക്ക് പരിഹാരമായി. രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ചയിലാണ് തീരുമാനം. രാഹുലിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച . പ്രിയങ്കാ ഗാന്ധിയുമായും സച്ചിന്‍ …