പത്തനംതിട്ട: ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി

പത്തനംതിട്ട: ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കാര്യാലയത്തിന് കീഴിലുള്ള തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. ജില്ലാ കമ്മറ്റി ചെയര്‍മാന്‍ എസ് സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂനിയര്‍ …

പത്തനംതിട്ട: ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി Read More