ന എസ്. കീർത്തനയുടെ സത്യപ്രതിജ്ഞ തടഞ്ഞു ന്യൂസ് ഡെസ്ക് ‘സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ’ ഹാജരാക്കാതിനാൽ മന്ത്രി എസ്. കീർത്തനയ്ക്ക് എംഎൽഎ യായി സത്യപ്രതിജ്ഞ ചെയ്യാനായില്ല റിപ്പോര്‍ട്ട് ഹൈലൈറ്റുകൾതിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിനാൽ എസ്. കീർത്തനയ്ക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല.മെയ് 11 തിങ്കളാഴ്ച നടന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സത്യപ്രതിജ്ഞ തടഞ്ഞത്.സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' ഹാജരാക്കിയാൽ പിന്നീട് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ