റിപ്പോര്‍ട്ട്

സ്പുട്നിക് വാക്സിന്റെ ആദ്യബാച്ച് ഇന്ത്യയിലെത്തി

By ന്യൂസ് ഡെസ്ക് May 1, 2021
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സീന്റെ ആദ്യ ബാച്ച് 01/05/21 ശനിയാഴ്ച ഹൈദരാബാദിലെത്തി. പ്രത്യേക റഷ്യൻ വിമാനത്തിലാണ് വാക്സിനെത്തിയത്. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ ഈ മാസം 15നു മുൻപ് വാക്സിൻ കുത്തിവയ്പു...
Read full story