
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
- ഗ്രേറ്റ യാർമൗത്ത് എംപി റൂപ്പർട്ട് ലോവിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ യുകെയിൽ വിവാദമായി.
- ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും ജോലി നഷ്ടപ്പെടുത്തുന്നവരായി ചിത്രീകരിച്ച പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചു.
- ബുർഖ, ശരിയ കോടതി, ഹലാൽ അറവ് എന്നിവ നിരോധിക്കണമെന്ന ആവശ്യവും വിമർശനത്തിന് ഇടയായി.
- റിഫോം യുകെയിൽ നിന്ന് പുറത്തായ ശേഷം ലോവ് റിസ്റ്റോർ ബ്രിട്ടൻ പാർട്ടി രൂപീകരിച്ചു.
- ഉപതിരഞ്ഞെടുപ്പിനിടെ വലതുപക്ഷ രാഷ്ട്രീയത്തിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമായി.
