ബി​​ഹാ​​റിൽ നി​​തീ​​ഷ് കു​​മാ​​ർ യു​ഗം ഇന്ന് അവസാനിക്കുന്നു

പാ​​റ്റ്ന: ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് (14.04.2026) രാ​​ജി​​വ​​യ്ക്കും. രാവിലെ പതിനൊന്നിന് നിതിഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്‍റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും. മന്ത്രിസഭാ യോഗ ത്തിനുശേഷം നിതീഷ് കുമാര്‍ ഗവര്‍ണര്‍ …

ബി​​ഹാ​​റിൽ നി​​തീ​​ഷ് കു​​മാ​​ർ യു​ഗം ഇന്ന് അവസാനിക്കുന്നു Read More