
റിപ്പോര്‍ട്ട്
കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി പുകയുന്നു : തോൽവി റോഷി അഗസ്റ്റിൻ കാരണമെന്ന് വിമർശനം
By News Editor
•
May 5, 2026
. കോട്ടയം: തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്( എം) ന്റെ കനത്ത തോൽവിക്ക് കാരണം റോഷി അഗസ്റ്റിനാണെന്നാണ് സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണൻ പുതിയേടത്തിന്റെ വിമർശനം. മുന്നണി മാറ്റത്തിനുള്ള അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ലെന്നും റോഷി പാർട്ടിയെ ഒറ്റുകൊടുത്തു...
Read full story

