വളരെ മികച്ച സിനിമ. ഇനിയും ഇത് തുടരുക. ഹോം സിനിമയെ അഭിനന്ദിച്ചു കൊണ്ട് മോഹൻലാൽ

September 3, 2021

റോജിൻ തോമസ് സംവിധാനം ചെയ്ത ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് സൂപ്പർസ്റ്റാർ മോഹൻലാൽ അയച്ച വാട്സ്ആപ്പ് സന്ദേശം ഹോമിലെ അഭിനേതാവായ ശ്രീകാന്ത് മുരളി ഫേസ്ബുക്കിൽ പങ്കുവെച്ചു. ഹോം കണ്ടതിനുശേഷം വിളിച്ച് അഭിനന്ദിക്കുവാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. …