മുംബൈ: മുന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നി ബി.സി.സി.ഐയുടെ പ്രസിഡന്റാകുമെന്ന് ഉറപ്പായി.ഒക്ടോബർ 18 ന് നടക്കുന്ന ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ബിന്നിയെ 36-ാമത്തെ പ്രസിഡന്റായി ഏകപക്ഷീയമായി തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. നിലവിലെ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ്...