. ഇംഫാൽ: മണിപ്പൂർ ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ വീടിനുനേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ച് വയസ്സുള്ള കുട്ടിയും അഞ്ച് മാസം പ്രായമുള്ള മറ്റൊരു കുട്ടിയുമാണ് മരിച്ചത്. 2026 ഏപ്രിൽ ഏഴ് ചൊവ്വാഴ്ച പുലർച്ചെ അതിർത്തി പ്രദേശമായ...
റിപ്പോര്‍ട്ട്
മൊഹാലി: പഞ്ചാബിലെ ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് ആര്‍.പി.ജി. (റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ്) ആക്രമണം നടത്തിയതിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു.താണ്‍ തരണ്‍ നിവാസിയായ ലക്ക്ബീര്‍ സിങ് ലാന്‍ഡ എന്നയാളാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.പാക് ഭീകരനായ ഹരീന്ദര്‍ സിങ് റിന്‍ഡയുടെ...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ പാക്‌ െസെന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു മരണം. കിഴക്കന്‍ അഫ്ഗാനിലെ കുനാര്‍ പ്രവിശ്യയിലാണു സംഭവം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഖൈബര്‍ പ്രവിശ്യയില്‍ റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഏപ്രിൽ 12 ന് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു.പാകിസ്ഥാന്റെ...
റിപ്പോര്‍ട്ട്
ടെല്‍അവീവ്: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. 11/05/21 ചൊവ്വാഴ്ച ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്....
റിപ്പോര്‍ട്ട്
കാബൂൾ: കാബൂളിൽ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച (21/11/2020) ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് ടെലിഗ്രാം ചാനലുകളിലൂടെയാണ് ഏറ്റെടുത്തത്. ഭീകരാക്രമണത്തിൽ കുറഞ്ഞത് 8 പേർ മരണമടഞ്ഞിരുന്നു....
റിപ്പോര്‍ട്ട്
ബാകു: അര്‍മേനിയന്‍ സൈന്യം തങ്ങളുടെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് അസര്‍ബൈജാന്‍. സംഭവത്തില്‍ നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികം ആളുകള്‍ ഇതിനോടകം...