ന കാറിനു തീപിടിച്ചു ന്യൂസ് ഡെസ്ക് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ സോന മരിച്ചു.സംഭവം മെയ് 15 രാത്രി ഒമ്പതു മണിയോടെയാണ് ഉണ്ടായത്.ഡോക്ടറെ കണ്ടു മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.പരിക്കേറ്റ ഭര്‍ത്താവ് റിജിന്‍ ലാലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് സിഫ്റ്റ് കാറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ