ഇംഫാൽ | മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ മൂന്നാം വാർഷികത്തിലും നീതിക്കും സർക്കാർ സഹായത്തിനുമുള്ള അഭ്യർഥനകളുമായി ഇരകളുടെ കുടുംബം. 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ കാണാതായ 30ലധികം പേരെ കുറിച്ച് ഇന്നും ഒരു വിവരവും ലഭിച്ചിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ടവർക്ക്...
Read full story