ന്യൂഡൽഹി | ദേശീയപാതകളിൽ ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സുപ്രീം കോടതി നിരോധിച്ചു. നിശ്ചിത പാർക്കിംഗ് ബേയുകൾ ഒഴികെ മറ്റിടങ്ങളിൽ വാഹനങ്ങൾ നിർത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിന്റെ...
Read full story