വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര​​​പ​​​രി​​​ഷ്ക​​​ര​​​ണം : തമിഴ്നാട്ടിൽ റവന്യു ജീവനക്കാർ എസ്ഐആർ ജോലി ബഹിഷ്കരിക്കും

ചെ​​​ന്നൈ: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര​​​പ​​​രി​​​ഷ്ക​​​ര​​​ണം(​​​എ​​​സ്ഐ​​​ആ​​​ർ) മൂ​​​ല​​​മു​​​ള്ള അ​​​ധി​​​ക​​​ജോ​​​ലി​​​ഭാ​​​ര​​​വും ആ​​​ൾ​​​ക്ഷാ​​​മ​​​വും ത​​​ങ്ങ​​​ളു​​​ടെ മാ​​​ന​​​സി​​​ക​​​നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നവംബർ 18 ചൊവ്വാഴ്ച എ​​​സ്ഐ​​​ആ​​​ർ ജോ​​​ലി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കും. ത​​​മി​​​ഴ്നാ​​​ട് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​സ് ഓ​​​ഫ് റ​​​വ​​​ന്യു എം​​​പ്ലോ​​​യീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ബ​​​ഹി​​​ഷ്ക​​​ര​​​ണം. തി​​​ടു​​​ക്ക​​​ത്തി​​​ൽ എ​​​സ്ഐ​​​ആ​​​ർ …

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര​​​പ​​​രി​​​ഷ്ക​​​ര​​​ണം : തമിഴ്നാട്ടിൽ റവന്യു ജീവനക്കാർ എസ്ഐആർ ജോലി ബഹിഷ്കരിക്കും Read More

ഇടുക്കി സബ് കളക്ടറുടെ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18 ) പീരുമേട്ടിൽ

ഇടുക്കി : ഇടുക്കി സബ് കളക്ടറുടെ പ്രതിമാസ വില്ലേജ് ഓഫീസ് സന്ദര്‍ശന പരിപാടിയായ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18) നടക്കും. രാവിലെ 11 മണി മുതല്‍ പീരുമേട് താലൂക്കിലെ പീരുമേട് വില്ലേജില്‍ സബ് കളക്ടര്‍ സന്ദര്‍ശനം നടത്തും. റവന്യൂ സംബന്ധമായ …

ഇടുക്കി സബ് കളക്ടറുടെ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18 ) പീരുമേട്ടിൽ Read More

മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി | മുനമ്പത്തെ ഭൂമി പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരും. നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം …

മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു Read More

അതിദരിദ്രർക്കുളള പട്ടയവിതരണ നടപടികള്‍ പൂർത്തിയാക്കാൻ നിർദേശം നൽകി റവന്യൂ മന്ത്രി കെ. രാജൻ

തിരുവനന്തപുരം: അതിദരിദ്രർക്ക് പട്ടയവിതരണം നടപടികള്‍ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തില്‍ നിർദേശിച്ചു. അപേക്ഷ പരിഗണിക്കുമ്പോള്‍ ഭൂമിയുടെ ഇനം മാറ്റം ഒരു പ്രക്രിയയായി ഏറ്റെടുക്കണം. …

അതിദരിദ്രർക്കുളള പട്ടയവിതരണ നടപടികള്‍ പൂർത്തിയാക്കാൻ നിർദേശം നൽകി റവന്യൂ മന്ത്രി കെ. രാജൻ Read More

സി.എച്ച്‌ആ.ർ : സുപ്രീം കോടതി വിധിയിൽ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ

ഇടുക്കി : സി.എച്ച്‌ആ.ർ വിഷയത്തില്‍ സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടക്കാല നിർദ്ദേശം സംബന്ധിച്ച്‌ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ . ഈ വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എക്കാലവും കർഷക വിരുദ്ധ നിലപാടുകള്‍ മാത്രം …

സി.എച്ച്‌ആ.ർ : സുപ്രീം കോടതി വിധിയിൽ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ Read More

കണ്ണൂർ ജില്ലാകലക്‌ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട്‌ ജില്ലാ കലക്‌ടര്‍ അരുണ്‍ കെ.വിജയന്‍. 2024 ഒക്ടോബർ 20 ന് വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടില്‍വച്ചചായിരുന്നു കൂടിക്കാഴ്‌ച .എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ റവന്യു വകുപ്പ്‌ ലാന്‍ഡ്‌ റവന്യു …

കണ്ണൂർ ജില്ലാകലക്‌ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി Read More

ചൊക്രമുടി കയ്യേറ്റം : 3 റവന്യൂ ഉദ്യോഗസ്ഥറെ സസ്പെൻഡ് ചെയ്തു

ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം മുൻ തഹസില്‍ദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസില്‍ദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്..പരിശോധനയൊന്നും നടത്താതെ ചൊക്രമുടിയില്‍ നിർമ്മാണാനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിരാക്ഷേപ …

ചൊക്രമുടി കയ്യേറ്റം : 3 റവന്യൂ ഉദ്യോഗസ്ഥറെ സസ്പെൻഡ് ചെയ്തു Read More

ചൊക്രമുടി മലനിരകളിലെ കയ്യേറ്റം : സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ

തിരുവനന്തപുരം : ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളില്‍ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി ഒക്ടോബർ 12 ന് മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൊക്രമുടി കയ്യേറ്റം സംബന്ധിച്ച് …

ചൊക്രമുടി മലനിരകളിലെ കയ്യേറ്റം : സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ Read More

ചൊക്രമുടിയിൽ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കി, റവന്യൂ ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി- അന്വേഷണ റിപ്പോർട്ട്

ഇടുക്കി:രാഷ്ട്രീയ-റവന്യൂ ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടിയാണ് ബൈസൺ വാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം സംഘടിപ്പിച്ചത് എന്ന് അന്വേഷണ റിപ്പോർട്ട്. ഈ വില്ലേജിൽ തന്നെ മറ്റൊരു ഇടത്ത് നൽകിയ പട്ടയം ഉപയോഗപ്പെടുത്തിയാണ് കയ്യേറ്റം സംഘടിപ്പിച്ചത്. പട്ടയം ലഭിക്കുവാൻ അർഹതയില്ലാത്ത പാറ പുറം പോക്ക് പ്രദേശം …

ചൊക്രമുടിയിൽ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കി, റവന്യൂ ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി- അന്വേഷണ റിപ്പോർട്ട് Read More

മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി

* ലോക കേരളസഭയിൽ പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ *റവന്യു, സർവേ വകുപ്പുകളിലെ ഇടപാടുകൾക്ക് പ്രവാസികൾക്ക് പ്രത്യേക സൗകര്യം സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ  നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൻറെ ആദ്യ ഘട്ടമെന്ന നിലയിലാണ് …

മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി Read More