
റിപ്പോര്‍ട്ട്
കണ്ണൂർ: ബാങ്ക് വായ്പാ കുടിശ്ശിക അദാലത്ത് ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ
By ന്യൂസ് ഡെസ്ക്
•
February 2, 2022
കണ്ണൂർ: റവന്യൂ റിക്കവറി നേരിടുന്ന ബാങ്ക് വായ്പാ കുടിശ്ശികക്കാർക്കുള്ള കണ്ണൂർ താലൂക്ക് ബാങ്ക് അദാലത്ത് ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നടക്കും. രാവിരെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് അദാലത്ത്....
Read full story



