റിപ്പോര്‍ട്ട്
മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു ; പഴയ വീട്ടിലേയ്ക്കുളള തിരിച്ചുപോക്കെന്ന് വർഗീസ്
By ന്യൂസ് ഡെസ്ക്
•
April 1, 2026
തൃശൂര്‍: മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രാജന് പല്ലന് പിന്തുണ നല്‍കുമെന്നും വർഗീസ് വ്യക്തമാക്കി. പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് എം.കെ. വർഗീസ് കോണ്‍ഗ്രസിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ട് "കോണ്‍ഗ്രസ് ജയിക്കണം...
Read full story

