പത്തനംതിട്ട: കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ഇവര്‍ക്ക് മാത്രം

പത്തനംതിട്ട: ജില്ലയിലെ നിയമസഭാ മണ്ഡലത്തിലെ വോട്ട് എണ്ണല്‍ കേന്ദ്രങ്ങളില്‍ മെയ് 2ന് കര്‍മനിരതരാവുക 1700 ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരും.റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, …

പത്തനംതിട്ട: കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ഇവര്‍ക്ക് മാത്രം Read More

പത്തനംതിട്ട: ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്പ്

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. ആബ്സന്റീസ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ടി) വിഭാഗത്തിലുള്ള ആളുകളുടെ വോട്ടര്‍പട്ടിക എല്ലാ നിയോജകമണ്ഡലങ്ങളിലെയും ബൂത്തടിസ്ഥാനത്തില്‍ ബി.എല്‍.ഒമാര്‍ വഴി തയാറാക്കിയിരുന്നു. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇരട്ടവോട്ടുളള ആളുകളുടെ ലിസ്റ്റ് …

പത്തനംതിട്ട: ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്പ് Read More

മലപ്പുറം: പോളിങ് സാമഗ്രികള്‍ ഏപ്രില്‍ 5ന് വിതരണം ചെയ്യും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും പോളിങ് സാമഗ്രികളും ഏപ്രില്‍ 5ന് രാവിലെ എട്ട് മുതല്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് …

മലപ്പുറം: പോളിങ് സാമഗ്രികള്‍ ഏപ്രില്‍ 5ന് വിതരണം ചെയ്യും Read More

കൊല്ലം: ആബ്‌സന്റീസ് വോട്ട്; ബാലറ്റുമായി സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക്

കൊല്ലം: മുതിര്‍ന്ന പൗരന്മാര്‍  ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം ജില്ലയില്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് എത്തിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവസരം …

കൊല്ലം: ആബ്‌സന്റീസ് വോട്ട്; ബാലറ്റുമായി സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് Read More

ആലപ്പുഴ: അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടർമാർക്ക് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജീകരണം

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് 2021ന്റെ ഭാഗമായി മാവേലിക്കര(109) നിയമസഭമണ്ഡലത്തിലെ അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഈ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ മാർച്ച് 28,29,30 തീയതികളിൽ രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ …

ആലപ്പുഴ: അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടർമാർക്ക് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജീകരണം Read More

ആലപ്പുഴ മണ്ഡലം: അവശ്യ സര്‍വീസ് ആബ് സെന്റീ വോട്ടേഴ്സിന് 28 മുതല്‍ 30 വരെ വോട്ട് ചെയ്യാന്‍ സൗകര്യം

ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ അവശ്യ സർവീസ് ആബ് സെന്റീ വോട്ടർമാർക്ക് (AVES) മാര്‍ച്ച് 28,29,30 തീയതികളില്‍  ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തിൽ ഒരുക്കിയിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ (PVC) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നേരിട്ട് …

ആലപ്പുഴ മണ്ഡലം: അവശ്യ സര്‍വീസ് ആബ് സെന്റീ വോട്ടേഴ്സിന് 28 മുതല്‍ 30 വരെ വോട്ട് ചെയ്യാന്‍ സൗകര്യം Read More

അവശ്യ മേഖലകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്ത അവശ്യവകുപ്പുകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം. ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിട്ടി, കെ എസ് ആര്‍ ടിസി, ട്രഷറി, വനംവകുപ്പ്, …

അവശ്യ മേഖലകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം Read More

ചട്ടലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ ആപ്പ്

കാസർകോട്: ജാഗ്രതയുള്ള പൗരൻമാർക്ക് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടലംഘനം കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ മൊബൈൽ ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന തീയതി മുതൽ ഈ ആപ്പ് ഉപയോഗിച്ച് പരാതികൾ അയക്കാം. 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കും. ഈ ആപ്പ് …

ചട്ടലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ ആപ്പ് Read More

സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പേരില്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങണം

ആലപ്പുഴ: 2021–ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാർത്ഥികളും തങ്ങളുടെ പേരിൽ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതും, ആയത് നോമിനേഷൻ നല്കുന്ന സമയത്ത് റിട്ടേണിംഗ് ആഫീസറെ രേഖാമൂലം അറിയിക്കേണ്ടതുമാണെന്ന് ചെലവ് സംബന്ധിച്ച നോഡല്‍ ഓഫീസര്‍ ഫിനാന്‍സ് ഓഫീസര്‍ ഷിജു ജോസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരവ്–ചെലവുകൾ …

സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പേരില്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങണം Read More

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍മാത്രം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വിജ്ഞാപനം ഇറങ്ങുന്ന മാര്‍ച്ച് 12 മുതല്‍ ആരംഭിക്കുമെന്നും കോവി‍ഡ് മാനദണ്ഡം പാലിച്ച് നാമനിർദ്ദേശം സമർപ്പിക്കുന്നതിനായി സ്ഥാനാർത്ഥിയ്‌ക്കൊപ്പം വരുന്ന വ്യക്തികളുടെ എണ്ണം രണ്ട് ആയി പരിമിതപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല തിരഞ്ഞെടുപ്പ് …

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍മാത്രം Read More