ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കി​ടെ ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ പ്ര​ഖ്യാ​പി​ച്ച ര​ണ്ടാ​ഴ്ച​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന്...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ​​​നി​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് നാ​​​ടു ക​​​ട​​​ത്തി​​​യ യു​​​വ​​​തി​​​യെ​​​യും എ​​​ട്ടു വ​​​യ​​​സു​​​ള്ള മ​​​ക​​​നെ​​​യും തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ .സു​​​നാ​​​ലി ഖാ​​​ത്തൂ​​​ൻ, ഭ​​​ർ​​​ത്താ​​​വ് ഡാ​​​നി​​​ഷ് അ​​​ലി, ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു നാ​​​ട് ക​​​ട​​​ത്തി​​​യ ആ​​​റ് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ...
Read full story
. ന്യൂഡല്‍ഹി | ഇന്ത്യയുടെ നാഗരിക പൈതൃകവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന സിന്ധ് ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ഈ പ്രദേശം തിരികെ വന്നേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിം​ഗ് 1947 ന് മുമ്പ് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധ്, അതിനുശേഷം പാകിസ്ഥാനിലേക്ക്...
Read full story