ന എസ്എസ്എൽസി പരീക്ഷാഫലം ന്യൂസ് ഡെസ്ക് എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കും റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (മെയ് 15) ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും.പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പി.ആർ.ഡി ചേംബറിൽ ഫലം പ്രഖ്യാപിക്കും.എസ്.എസ്.എൽ.സി ഫലത്തോടൊപ്പം ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിക്കും.ഹിയറിംഗ് ഇമ്പയേർഡ് വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി ഫലങ്ങളും ഇന്ന് പുറത്തുവിടും.പരീക്ഷാഫലം വൈകിട്ട് 3.30 മുതൽ വാട്സ്ആപ്പ് നമ്പർ, മൊബൈൽ ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ വഴി ലഭ്യമാകും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന എസ്എസ്എൽസി ഫലപ്രഖ്യാപനം ന്യൂസ് ഡെസ്ക് എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസംസ്ഥാനത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മെയ് 15ന് നടത്താൻ തീരുമാനിച്ചു.മെയ് 12ന് ചേർന്ന ക്യുഐപി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.ഇന്ന് പരീക്ഷാബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും.പുതിയ മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും വെള്ളിയാഴ്ച തന്നെ ഫലം പ്രഖ്യാപിക്കും.ഫലം വൈകിയാൽ പ്ലസ് വൺ പ്രവേശനത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നേരത്തെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത് മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം | എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ നാളെ (മാർച്ച് 3 ) തുടങ്ങും. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ് എസ് എല്‍ സി ആദ്യ പരീക്ഷ. 4,26,990... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ