
റിപ്പോര്‍ട്ട്
വൃദ്ധരായ എലികളുടെ ബയോളജിക്കൽ ക്ലോക്ക് ചെറുതായൊന്നു തിരിച്ചു വച്ചു, നഷ്ടമായ കാഴ്ച ശക്തി തിരിച്ചു വന്നു.
By ന്യൂസ് ഡെസ്ക്
•
December 5, 2020
മസാച്യുസെറ്റ്സ്: ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഒരു സംഘം ശാസ്ത്രജ്ഞർ പ്രായമായ എലികളിലെ റെറ്റിനയിലെ കോശങ്ങളുടെ ജൈവഘടികാരം ചെറുതായൊന്നു പിന്നോട്ടു തിരിച്ചു വച്ചു. ഫലം അദ്ഭുതകരമായിരുന്നു പ്രായാധിക്യം മൂലമുണ്ടായ ഗ്ലോക്കോമയാൽ നഷ്ടപ്പെട്ട കാഴ്ചശക്തി ആ എലികൾക്കു...
Read full story


