
മോശം ആരോഗ്യ സ്ഥിതി: പ്രഗ്യ സിങ് താക്കൂറിനെ മുംബൈയിലേക്ക് മാറ്റി
ഭോപ്പാല്‍: മോശം ആരോഗ്യ സ്ഥിതിയെ തുടര്‍ന്ന് ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ പ്രഗ്യ സിങ് താക്കൂര്‍ ചികിത്സയ്ക്കായി മുംബൈയിലെത്തി.ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് താക്കൂറിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. വിമാന മാര്‍ഗമാണ് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ …