റിപ്പോര്‍ട്ട്
ഒൻപത് വയസുകാരിയോട് ലൈംഗീകതിക്രമം : പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ
By ന്യൂസ് ഡെസ്ക്
•
December 10, 2025
ഇടുക്കി: ഒൻപത് വയസുകാരിയോട് ലൈംഗീകതിക്രമം നടത്തിയയാൾക്ക് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി മഞ്ജു വി. യുടേതാണ് വിധി. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ...
Read full story


