ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ കൊന്നതിന് മറുപടിനൽകി ഇറാൻ
ടെഹ്റാൻ: . പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന ഇസ്രയേല്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി.നൽകി ഇറാന്‍ .അരമണിക്കൂറിനുള്ളില്‍ 400-ല്‍ അധികം ബാലസ്റ്റിക് മിസൈലുകളാണ് ടെല്‍ അവീവില്‍ പതിച്ചിരിക്കുന്നത്. ഇത് ഇസ്രയേലിൻ്റെ സകല കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമാണ്.ഇസ്രയേലിൽ .ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അനവധി പേരാണ് …