
റിപ്പോര്‍ട്ട്
ആലപ്പുഴ: കോവിഡ് ഡൊമീസിലിയറി കെയര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ശ്വാസ തടസം നേരിട്ട രോഗിക്ക് രക്ഷകരായി സന്നദ്ധ പ്രവര്‍ത്തകരായ അശ്വിനും രേഖയും. ആലപ്പുഴ പുന്നപ്ര വടക്കുപഞ്ചായത്തിലെ കോവിഡ് ഡൊമീസിലിയറി കെയര്‍ സെന്ററില്‍ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴായിരുന്നു...

