തൃശൂര്‍ | ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ നാഗമ്മ ( 49 ), മീന (29 ) എന്നിവരാണ്ഇ രിങ്ങാലക്കുട പോലീസിന്റെ പിടിയിലായത് ജൂൺ...
Read full story