
റിപ്പോര്‍ട്ട്
ബിനീഷ് കൊടിയേരിയുടെ ആസ്തി വിവരങ്ങൾ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറുന്നില്ലെന്ന് പരാതി
By ന്യൂസ് ഡെസ്ക്
•
October 3, 2020
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘത്തിന് രജിസ്ട്രേഷന്‍ വകുപ്പ് വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി. ഉന്നതതല ഇടപെടൽ മൂലമാണ് വിവരങ്ങൾ കൈമാറാൻ രജിസ്ട്രേഷൻ വകുപ്പ് മടിക്കുന്നതെന്ന് ആരോപണം മൂന്നാഴ്ച പിന്നിട്ടിട്ടും ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ഇഡിയ്ക്ക് കൈമാറിയിട്ടില്ല. വിവരങ്ങൾ ശേഖരിക്കുകയാണ്...
Read full story

