പാ​​​​രീ​​​​സ്: ഇം​​​​ഗ്ലീ​​​​ഷ് ചാ​​​​ന​​​​ൽ ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി പോ​​​​യ ബോ​​​​ട്ട് വ​​​​ട​​​​ക്ക​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​ലെ ബീ​​​​ച്ചി​​​​ൽ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി ര​​​​ണ്ട് യു​​​​വ​​​​തി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. 16 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തി​​​​ൽ മൂ​​​​ന്നു​​ പേ​​​​ർ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റു. 17 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. .ബോ​​​​ട്ടി​​​​ൽ 82...
Read full story