കനഡയിൽ കുടിയേറ്റ നിയമം കർശനമാക്കി: 9000-ത്തിലധികം പഞ്ചാബ് സ്വദേശികൾക്ക് നാടുകടത്തൽ ഭീഷണി

ചണ്ഡീഗഡ് | . കനഡയിൽ പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതോടെ ഏകദേശം 30,000 കുടിയേറ്റക്കാർക്ക് നാടുകടത്തൽ ഭീഷണി ഉയർന്നിരിക്കുകയാണ്. ഇതിൽ 9000-ത്തിലധികം പേർ പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളും അഭയാർത്ഥി അപേക്ഷകരുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനഡയിലെ കുടിയേറ്റ വകുപ്പ് ആയ Immigration, …

കനഡയിൽ കുടിയേറ്റ നിയമം കർശനമാക്കി: 9000-ത്തിലധികം പഞ്ചാബ് സ്വദേശികൾക്ക് നാടുകടത്തൽ ഭീഷണി Read More

ആ​ഗോളതലത്തിൽ 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്ന് ലോകാരോഗ്യസംഘടന

ന്യൂയോർക്ക്: ആഗോളതലത്തിൽ അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യസംഘടന.ആഗോള ജനസംഖ്യയിലെ എട്ടിലൊന്ന് പേരും അഭയാർത്ഥികളായിരിക്കുന്നുവെന്ന കണക്കാണ് ലോകാരോഗ്യസംഘടന നിരത്തുന്നത്. 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്നും വ്യക്തികൾ നിരാലംബരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള തലത്തിൽ യുദ്ധം, …

ആ​ഗോളതലത്തിൽ 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്ന് ലോകാരോഗ്യസംഘടന Read More