
റിപ്പോര്‍ട്ട്
മണ്ഡലകാലം: കെ.എസ്.ആര്‍.ടി.സിക്ക് റെക്കോർഡ് വരുമാനം
By ന്യൂസ് ഡെസ്ക്
•
December 26, 2022
ശബരിമല: മണ്ഡലകാലം ആരംഭിച്ചശേഷം കെ.എസ്.ആര്‍.ടി.സി നിലയ്ക്കല്‍-പമ്പാ റൂട്ടില്‍ നടത്തിയത് ഒരു ലക്ഷത്തോളം ചെയിന്‍ സര്‍വീസുകള്‍. വ്യാഴാഴ്ച്ച (22.12.2022) വരെയുള്ള കണക്ക് പ്രകാരം 92,791 സര്‍വീസുകളിലായി 46 ലക്ഷം തീര്‍ഥാടകര്‍ യാത്രചെയ്തു. 21 കോടി രൂപയാണ് കോര്‍പ്പറേഷന്റെ വരുമാനം. 204 ബസുകളാണ് ചെയിന്‍...
Read full story

