ന്യൂ ഡെൽഹി: കോവിഡ് പരിശോധനകളുടെ ആകെ എണ്ണം മൂന്ന് കോടി കഴിഞ്ഞുവെന്ന നേട്ടത്തിന് പിന്നാലെ രോഗമുക്തരുടെ എണ്ണത്തിലും ഇന്ത്യ പുതിയ ഉയരത്തിൽ എത്തി. രോഗ മുക്തരായവരുടെ ആകെ എണ്ണം ഇന്നലെ രണ്ട് ദശലക്ഷം പിന്നിട്ടു.(20,37,870) ഇതോടൊപ്പം പ്രതിദിന രോഗമുക്തി നിരക്കിലും റെക്കോർഡ് …