
റിപ്പോര്‍ട്ട്
ഹോർമുസ് കടലിടുക്കിൽ വൻ സാമ്പത്തിക തട്ടിപ്പ് : കപ്പൽ ഉടമകൾ കടുത്ത പ്രതിസന്ധിയിൽ
By ന്യൂസ് ഡെസ്ക്
•
April 22, 2026
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യം മുതലെടുത്ത് കപ്പൽ കമ്പനികളെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നു. ഇറാൻ ഉദ്യോഗസ്ഥരെന്ന വ്യാജേന കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്രിപ്റ്റോ കറൻസികൾ തട്ടിയെടുക്കുന്ന...
Read full story
