റിപ്പോര്‍ട്ട്
ഇത് ഹിന്ദുത്വയുടെ വിജയമാണെന്ന് ഭവാനിപുരിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി
By News Editor
•
May 5, 2026
കോൽക്കത്ത: ഭവാനിപുരിൽ തന്നെ വിജയിപ്പിച്ചത് സിപിഎം വോട്ടർമാരാണെന്ന് സുവേന്ദു അധികാരി . അദ്ദേഹം സിപിഎം വോട്ടർമാർക്ക് നന്ദി അറിയിച്ചു. സിപിഎം അണികളുടെ വോട്ടുകളും തനിക്ക് കിട്ടി. ഇത് ഹിന്ദുത്വയുടെ വിജയമാണ്. സിപിഎമ്മിന് 13,000 വോട്ട് ഭവാനിപുരിലുണ്ടെന്നും അതാണ് തനിക്ക് നിർണായകമായതെന്നും...
Read full story


