ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗത്തിലെ ലാബില്‍ സിറോളജി ടെസ്റ്റുകള്‍ നടത്തുന്നതിന് റീ ഏജന്റുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. വിലാസം- പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍: 04772282015.