വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി
റിപ്പോര്‍ട്ട്

വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

By ന്യൂസ് ഡെസ്ക് March 27, 2021
ന്യൂഡല്‍ഹി: ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ,രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ,പെര്‍മിറ്റ്‌ തുടങ്ങിയ വാഹന രേഖകളുടെ കാവാവധി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച കേന്ദ്ര റോഡ്‌ ഗതാഗത വകുപ്പ്‌ കത്തുനല്‍കി. ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റിന്റെയും...
Read full story