
ഗാന്ധിനഗര്‍: കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ബി.ജെ.പിയിലെത്തിയ റിവബ ജഡേജയ്ക്കു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവബ. രവീന്ദ്രയുടെ സഹോദരി നയന്ബ അടക്കമുള്ള കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ ബന്ധുകൂടിയാണ് റിവബ....
Read full story


