ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 26: റോഹിംഗ്യന്‍ വിഷയത്തില്‍ ബംഗ്ലാദേശും മ്യാന്‍മറും തമ്മിലുള്ള സംവാദത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്ത്യ വ്യാഴാഴ്ച പറഞ്ഞു. വീടുകളുടെ നിര്‍മ്മാണത്തിനായി മ്യാന്‍മറിലേക്ക് വികസന സഹായം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലുള്ള പലായനം ചെയ്തവര്‍ക്കും ഞങ്ങള്‍ സഹായം നല്‍കിയിട്ടുണ്ട്....