
ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചാരണം തെറ്റ്
അര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തെറ്റായി പ്രചരിപ്പിക്കപ്പെട്ടു തിരുവനന്തപുരം : ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാവുമോയെന്ന് പരിശോധിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് തെറ്റായി …