തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം കൈയിലെടുത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​കേ​ല്‍​ക്ക​ര്‍. പു​ല​ര്‍​ച്ചെ സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ടെ തു​റ​ക്ക​ല്‍ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലൂ​ടെ അ​റി​യാ​നാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം...
Read full story