ന്യൂഡല്‍ഹി: ബൈപാസ് ശസ്ത്രക്രിയക്ക് ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും രാഷ്ട്രപതി ഭവന്‍ ട്വറ്ററിലൂടെ അറിയിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം...