
നിരവധി ചോദ്യങ്ങൾ ഉയർത്തി ത്രിപുരയിൽ വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകൾ
അഗർത്തല ഒക്ടോബർ 2 : അയൽവാസിയായ മൂന്ന് കുട്ടികളുടെ അമ്മയെ കഴിഞ്ഞ രാത്രിയിൽ ബലാത്സംഗം ചെയ്തതിന് തെക്കൻ ത്രിപുരയിലെ സബ്രൂമിലെ പ്യൂങ്‌ബാരി പ്രദേശത്ത് നിന്ന് മധ്യവയസ്‌കനായ ഒരു ഗോത്രവർഗക്കാരനെ അറസ്റ്റ് ചെയ്തു. കർണജോയ് ത്രിപുരയാണ് പ്രതി. എന്നാൽ, അയാള്‍ ആരോപണം നിഷേധിക്കുകയും നിരപരാധിയെന്ന് അവകാശപ്പെടുകയും ചെയ്തു. പരാതി സ്വീകരിക്കാൻ പോലീസ് ആദ്യം വിസമ്മതിക്കുകയും, …