റിപ്പോര്‍ട്ട്
. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
March 26, 2025
ന്യൂഡല്‍ഹി| ഡല്‍ഹി വസീറാബാദില്‍ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് മോട്ടോര്‍സൈക്കിളിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു ഫോണ്‍ കോളാണ് വീട്ടുകാര്‍ക്ക്...
Read full story

