എറണാകുളം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ കിറ്റിലെ കടല മിഠായിയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നല്‍കിയതെന്ന് സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. ഗുണനിലവാരം ഉറപ്പുവരുത്തിയ റിപ്പോര്‍ട്ടു സഹിതം നല്‍കിയ വിതരണക്കാര്‍ക്കാണ് സപ്ലൈകോ മിഠായി വിതരണാനുമതി നല്‍കിയത്. ഇതിനുപുറമെ സപ്ലൈകോ മിഠായിയുടെ റാന്‍ഡം പരിശോധന...