പാ​ല​ക്കാ​ട്: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ മ​ഹി​ളാ​മോ​ർ​ച്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ഹി​ളാമോ​ർ​ച്ചാ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​വി​താ മേ​നോ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി...
പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കി​ന് മ​റു​പ​ടി​യു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. തോ​മ​സ് ഐ​സ​ക്കി​നോ​ട് സ്നേ​ഹം മാ​ത്ര​മാ​ണു​ള്ള​ത്. ഐ​സ​ക്കി​നോ​ട് ഒ​പ്പം നി​ന്ന് മ​റു​പ​ടി പ​റ​യാ​നി​ല്ല. സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്നും ര​മേ​ഷ്...
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെതിരെ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കിന്റെ പരിഹാസം കോ​മാ​ളി വേ​ഷം കെ​ട്ടു​ന്ന ഇ​ത്ത​രം ന​ട​ന്മാ​രെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യി​ട്ട് വോ​ട്ട് കി​ട്ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മു​ണ്ടോ എ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ...
കോട്ടയം | ലോകത്ത് തിരസ്‌കരിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് ചലച്ചിത്രതാരം രമേശ് പിഷാരടി ഏത് ഭരണം വന്നാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കമെന്നും കോണ്‍ഗ്രസിന്റെ ദേശീയ കാഴ്ചപ്പാടും വിശാലമായ ജനാധിപത്യവുമാണ് തന്നെ കോണ്‍ഗ്രസുകാരനാകാന്‍ പ്രേരിപ്പിച്ചതെന്നും രമേശ് പിഷാരടി...