പട്‌ന: എല്‍ജെപി സ്ഥാപകനും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സംസ്ഥാനത്തെ ഒരു രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ ബിജെപി തീരുമാനിക്കും.243 അംഗങ്ങളുള്ള സഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് രാജ്യസഭാ സീറ്റ് നിലനിര്‍ത്താന്‍...
Read full story
പട്‌ന: എനിക്ക് നിങ്ങളുടെ ഇടയില്‍ ജീവിക്കാന്‍ കഴിയില്ല, കാരണം പപ്പയ്ക്ക് അസുഖമുണ്ട്. സുഖം പ്രാപിച്ചാലുടന്‍ ഞാന്‍ അവിടെയെത്തും രാം വിലാസ് പസ്വാന്റെ മരണത്തിന് നാല് മണിക്കൂര്‍ മുന്‍പ് മകന്‍ ചിരാഗ് പങ്ക് വച്ച കുറിപ്പാണിത്....
Read full story
റിപ്പോര്‍ട്ട്

കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 9, 2020
ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍(74) അന്തരിച്ചു. 08-10-2020, വ്യാഴാഴ്ച ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാം വിലാസ്...
Read full story