അല്‍പ്പവസ്ത്രധാരി വലിയ ആളെങ്കില്‍ ശ്രേഷ്ഠ രാഖി സാവന്ത്: ഗാന്ധിജിയെ അപമാനിച്ച് യു.പി. സ്പീക്കര്‍ വിവാദത്തില്‍

September 21, 2021

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കറുടെ പ്രസംഗം വിവാദത്തില്‍. ഗാന്ധിജി അല്‍പ വസ്ത്രധാരിയായിരുന്നു. ദോത്തിയായിരുന്നു പതിവുവേഷം. ആളുകള്‍ അദ്ദേഹത്തെ ബാപ്പു എന്നു വിളിച്ചു. വസ്ത്രം ഉപേക്ഷിക്കുന്നത് ഒരാളെ വലിയ ആളാക്കുമെങ്കില്‍ രാഖി സാവന്ത് ആയിരുന്നു കൂടുതല്‍ ശ്രേഷ്ഠ. വസ്ത്രത്തില്‍ പിശുക്ക് കാട്ടുന്നതുകൊണ്ട് ആരും …