രാജ്കോട്ട്(ഗുജറാത്ത്): തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൈയും കാലും കെട്ടി ജീവനോടെ മണലില്‍ കുഴിച്ചിട്ട 30കാരന്‍ മണ്ണുമാന്തി പുറത്തുവന്ന് ജയിലിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഗോണ്ടാല്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. കപില്‍ മാര്‍ക്കാന എന്നയാളാണ്...